ദേശീയ പ്രസിഡന്റ് ജാസിം കണ്ടൽ ആദ്യക്ഷത വഹിച്ചു.മലയാള സിനിമ താരം കൊല്ലം തുളസി മുഖ്യതിഥി ആയിരുന്നു.ദേശീയ വർക്കിങ് പ്രസിഡന്റ് ബഷീർ തേനമാക്കൻ, സ്റ്റേറ്റ് ജനറൽ സെക്രട്ടറി മഞ്ഞപ്പാറ സലിം, വനിതാ ക്രിക്കറ്റ് കോച്ച് ശ്രീമതി ജാസ്മിൻ, സി. എച്ച്. സെന്റർ സെക്രട്ടറി പി. കെ. മുനീർ, വനിതാ വിഭാഗം നേതാക്കൾ ആയ സുഹ്‌റ ടീച്ചർ കോഴിക്കോട്, ഡോക്ടർ ഗീത പദ്മൻ, ഡോക്ടർ നളിനി മാധവൻ, കോർഡിനേറ്റർമാരായ കണ്ണൂർ ജിയാദ്, മലപ്പുറം അബ്ദുൽ ഗഫൂർ ബാവ, സെയ്ദ് കൊണ്ടോട്ടി,വക്കം നസീർ തുടങ്ങിയവർ സംസാരിച്ചു.
ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ സ്റ്റേറ്റ് പ്രസിഡന്റ് ജാസിം കണ്ടൽ, മലപ്പുറം ജില്ലാ ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ പ്രസിഡന്റ് അഷ്‌റഫ് കാപ്പാടൻ, മലപ്പുറം പരിവാർ ജില്ലാ പ്രസിഡന്റ് അബ്ദുൽ ലത്തീഫ്,ട്രഷറർ അബ്ദുൽ സമദ്, ഹ്യൂമൻ റൈറ്റ്സ്സ് ഓർഗനൈസേഷൻ സ്റ്റേറ്റ് കോർഡിനേറ്റർ നസീർ വക്കം തുടങ്ങിയവർ പങ്കെടുത്തു.
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ചികിത്സ പിഴവ് മൂലം ഏപ്രിൽ 13 ന് മരണപ്പെട്ട മോളി തോമസ് അവർകൾക്കും ഏപ്രിൽ 21ന് മരണപ്പെട്ട ജെയിംസ് അവർകൾക്കും നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കോട്ടയം പാലാ പോലിസ് സ്റ്റേഷനിൽ പരാതി കൊടുക്കാൻ എത്തിയ ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ ദേശീയ പ്രസിഡന്റ് ജാസിം കണ്ടൽ, സംസ്ഥാന വർക്കിങ് പ്രസിഡന്റ് പുരുഷോത്തമൻ നായർ, സംസ്ഥാന വൈസ് പ്രസിഡന്റ് വയനാട് ഷാജി, വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് അജിത ടീച്ചർ, വനിതാ വിഭാഗം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോക്ടർ ഗീത പദ്മൻ തുടങ്ങിയവർ കോട്ടയം പാലാ പോലിസ് സ്റ്റേഷനിൽ.....
ഉത്തർപ്രദേശ് ഹത്രസിൽ പീഡനത്തിന് ഇരയായി കൊല ചെയ്യപ്പെട്ട ഇരക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ വയനാട് ജില്ലാ കമ്മിറ്റി മെഴുകുതിരി കത്തിച്ചു പ്രതിഷേധിച്ചു.....
മരണത്തിന് കീഴടങ്ങേണ്ടി വന്ന രണ്ട് പിഞ്ചു മക്കൾക്ക് നീതി ലഭ്യമാക്കാൻ വേണ്ട നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് 2019 നവംബർ മാസം ആറാം തിയതി ബുധൻ വൈകുന്നേരം 5 മണിക്ക് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടന്ന പ്രതിഷേധ സംഗമം.. വൻ വിജയം ആക്കി തീർത്ത ഏവർക്കും അഭിവാദ്യങ്ങൾ..